Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Role

സാബിക്ക്‌ ന്യൂ റോള്‍

ഫു​​ൾ​​ഹാം: ചെ​​ൽ​​സി​​യു​​ടെ പു​​തി​​യ മാ​​നേ​​ജ​​രാ​​യി സാ​​ബി അ​​ലോ​​ണ്‍​സോ​​യെ നി​​യ​​മി​​ച്ചു. നാ​​ല് വ​​ർ​​ഷ​​ത്തെ ക​​രാ​​റി​​ൽ ഒ​​പ്പു​​വ​​ച്ച​​താ​​യും പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ് അ​​റി​​യി​​ച്ചു. ജൂ​​ലൈ ഒ​​ന്നി​​ന് സ്പാ​​നി​​ഷ് താ​​രം പ​​രി​​ശീ​​ല​​ക റോ​​ൾ ആ​​രം​​ഭി​​ക്കും.

2009ൽ ​​റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ​​നി​​ന്ന് പ​​ടി​​യി​​റ​​ങ്ങും മു​​ന്പ് സാ​​ബി ലി​​വ​​ർ​​പൂ​​ളി​​നാ​​യി 210 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ന്ത് ത​​ട്ടി.2017ൽ ​​ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രി​​ക്കേ സാ​​ബി ക​​രി​​യ​​ർ അ​​വ​​സാ​​നി​​പ്പി​​ച്ചു. ശേ​​ഷം ഇം​​ഗ്ലീ​​ഷ് ഫു​​ട്ബോ​​ളി​​ലേ​​ക്കു​​ള്ള 44കാ​​ര​​ൻ സാ​​ബി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വാ​​ണ് പ​​രി​​ശീ​​ല​​ക വേ​​ശം.

Latest News

Corehub Up